ബാഷോവിന്റെ ഹൈകുകവിതകള്‍
ഇരട്ട ചിത്ര ശലഭങ്ങള്‍
ഇരട്ടി വെളുപ്പില്‍ അവര്‍
ഒത്തുചേരുന്നു, ഇണചേരുന്നത് വരെ.
------------------
തകര്‍ന്ന കരിമേഘാ തീരം
രാവില്‍ ചിതറി വീഴുന്നു...
ഇനി കാണുക
നിലാവ് പരന്ന മലകള്‍ ?
......................................
കാണൂ നഗ്ന പാതകള്‍ ഉയരത്തില്‍
ഗഗനം പറക്കും പീത വര്‍ണം
മല മേലെ രത്നങ്ങള്‍
-------------------
പരുന്തിന്റെ കണ്ണുകള്‍ ഇപ്പോള്‍
പ്രദോഷ രാവില്‍
ഇരുണ്ടിരിക്കുന്നു...
കുയിലുകളുടെ കുറുകല്‍.
--------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ